വിമത ഭീഷണി മറികടന്ന് വാരത്ത് മുസ്ലിം ലീഗ് നേതാവ്കെ.പി താഹിർ വിജയിച്ചു
കണ്ണൂർ കോർപറേഷൻ വാരം ഡിവിഷൻ ഡിവിഷനിൽ മുസ് ലിം ലീഗിലെ കെ.പി താഹിർ വിജയിച്ചു. ലീഗിലെ റിബൽ സ്ഥാനാർഥി റയീസ് അസ്അദി യു.ഡി.എഫിന് കനത്ത വെല്ലുവിളി ഉയർത്തിയ ഡിവിഷനാണിത്. മുസ് ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റാണ് താഹിർ. പ്രാദേശികമായി പാർട്ടി പ്രവർത്തക പിൻതുണയോടെയാണ്റയീസ് അസ്അദി മത്സരിച്ചത്.
Dec 13, 2025, 11:52 IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ വാരം ഡിവിഷൻ ഡിവിഷനിൽ മുസ് ലിം ലീഗിലെ കെ.പി താഹിർ വിജയിച്ചു. ലീഗിലെ റിബൽ സ്ഥാനാർഥി റയീസ് അസ്അദി യു.ഡി.എഫിന് കനത്ത വെല്ലുവിളി ഉയർത്തിയ ഡിവിഷനാണിത്. മുസ് ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റാണ് താഹിർ. പ്രാദേശികമായി പാർട്ടി പ്രവർത്തക പിൻതുണയോടെയാണ്റയീസ് അസ്അദി മത്സരിച്ചത്.