മുണ്ടേരി മാണിയൂർ തോട്ടിൽ യുവാവ് മരിച്ച നിലയിൽ
മുണ്ടേരി മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർഗ്ഗത്തിൽ കെ. ഷമ ലാ (27) ണ് മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Nov 6, 2026, 09:04 IST
മയ്യിൽ: മുണ്ടേരി മാണിയൂർ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർഗ്ഗത്തിൽ കെ. ഷമ ലാ (27) ണ് മരിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.