നീറ്റ് പരീക്ഷ വിവാദം; എൻ ടി എ നടപടിക്കെതിരെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച് എംഎസ്എഫ്
നീറ്റ് എക്സാം റദ്ദാക്കിയ എൻ ടി എ നടപടിക്കെതിരെ കണ്ണൂർ നിയോജക മണ്ഡലം കമ്മറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഉപരോധിച്ചു .ജില്ലാ പ്രസിഡന്റ് യൂനുസ് പടന്നോട്ട് ഉദ്‌ഘാടനം നിർവഹിച്ചു .
May 13, 2026, 18:27 IST
കണ്ണൂർ :നീറ്റ് എക്സാം റദ്ദാക്കിയ എൻ ടി എ നടപടിക്കെതിരെ കണ്ണൂർ നിയോജക മണ്ഡലം കമ്മറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഉപരോധിച്ചു .ജില്ലാ പ്രസിഡന്റ് യൂനുസ് പടന്നോട്ട് ഉദ്‌ഘാടനം നിർവഹിച്ചു .
ഷാനിബ് കാനച്ചേരി ,ഫസ്ലീം എഴര ,സവാദ് പികെ ,അർഷിൽ സിറ്റി ,അഫ്‌ലഹ് മായിൻമുക്ക് ,മുഫൈസ് എന്നിവർ നേതൃത്വം നൽകി