കാണാതായ വയോധികയെ പറശ്ശിനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
പറശ്ശിനിക്കടവ് കോടല്ലൂർ നണിച്ചേരി ഗവ.എൽപി സ്‌കൂളി നു സമീപം മേമ ടത്തിൽ രാധ യെ (68) പറശ്ശി നിക്കടവ് പുഴ യിൽ പൊയ്യ ക്കൽ കടവിനു സമീപം മരിച്ചനി ലയിൽ കണ്ടെത്തി. ഇന്നലെരാവിലെ മു തൽ ഇവരെ കാണാനില്ലായിരുന്നു.
Mar 14, 2026, 11:31 IST
പറശ്ശിനി :പറശ്ശിനിക്കടവ് കോടല്ലൂർ നണിച്ചേരി ഗവ.എൽപി സ്‌കൂളി നു സമീപം മേമടത്തിൽ രാധയെ (68) പറശ്ശി നിക്കടവ് പുഴ യിൽ പൊയ്യക്കൽ കടവിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെരാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് :കൃഷ്ണൻ.മക്കൾ: ഷീബ, ഷീമ, ഷിജിൻ.മരുമക്കൾ: ഹരീന്ദ്രൻ, വിജേഷ്.