മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ ആവേശകരമായ സ്വീകരണം
യുഡിഎഫ് സർക്കാരിൽ വൈദ്യുതി, പാർലമെൻ്ററി കാര്യമന്ത്രിയായി ചുമതലയേറ്റ അഡ്വ സണ്ണി ജോസഫിന് കണ്ണൂർ ഡിസിസി ഓഫീസിൽ ആവേശകരമായ സ്വീകരണം ഇന്ന് രാവിലെ 10.10 ന് കാറിൽ വന്നിറങ്ങിയ സണ്ണി ജോസഫിനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു നേതാക്കൾ ഷാൾ അണിയിച്ചു.
May 23, 2026, 11:03 IST
കണ്ണൂർ: യുഡിഎഫ് സർക്കാരിൽ വൈദ്യുതി, പാർലമെൻ്ററി കാര്യമന്ത്രിയായി ചുമതലയേറ്റ അഡ്വ സണ്ണി ജോസഫിന് കണ്ണൂർ ഡിസിസി ഓഫീസിൽ ആവേശകരമായ സ്വീകരണം ഇന്ന് രാവിലെ 10.10 ന് കാറിൽ വന്നിറങ്ങിയ സണ്ണി ജോസഫിനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു നേതാക്കൾ ഷാൾ അണിയിച്ചു.
ഡി സി സി അധ്യക്ഷൻമാർട്ടിൻ ജോർജ്, സജീവ് ജോസഫ് എം എൽ എ , വി എ നാരായണൻ, സുമാ ബാലകൃഷ്ണൻ, അബ്‌ദുൾ റഷീദ് കവ്വായി, റിജിൽ മാക്കുറ്റിതുടങ്ങിയ നേതാക്കൾ പങ്കെടുത്തു