എംപ്ലോയബിലിറ്റി സെന്ററിന്റെ മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജൂനിയർ സൈറ്റ് എഞ്ചിനീയർ, സിവിൽ ഡ്രാഫ്ട്സ്മാൻ, സീനിയർ സിവിൽ ഡ്രാഫ്ട്സ്മാൻ, എം ഇ പി ഡിസൈനർ, സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് ടെക്നിക്കൽ സ്റ്റാഫ്,സിസിടിവി എഞ്ചിനീയർ എന്നീ ഒഴിവുകളിലേക്ക് ജൂൺ 11 ന് നടക്കും.

 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐ ഡി) പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 –2707610, 6282942066.

കണ്ണൂർ:-ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജൂനിയർ സൈറ്റ് എഞ്ചിനീയർ, സിവിൽ ഡ്രാഫ്ട്സ്മാൻ, സീനിയർ സിവിൽ ഡ്രാഫ്ട്സ്മാൻ, എം ഇ പി ഡിസൈനർ, സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് ടെക്നിക്കൽ സ്റ്റാഫ്,സിസിടിവി എഞ്ചിനീയർ എന്നീ ഒഴിവുകളിലേക്ക് ജൂൺ 11 ന് നടക്കും.

പ്രിൻസിപ്പൽ, പി ജി ടി ടീച്ചർ (ഇംഗ്ലീഷ്, മാത്‍സ്, കെമിസ്ട്രി). ടി ജി ടി ടീച്ചർ (ഇംഗ്ലീഷ്), ഹോസ്റ്റൽ വാർഡൻ (ആൺ , പെൺ), അക്കാഡമിക് കോർഡിനേറ്റർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ, ലാപ്ടോപ് ചിപ്‌ലെവെൽ ടെക്‌നിഷ്യൻ, സിസിടിവി/നെറ്റവർക്കിങ്ങ് ടെക്‌നിഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബിസിനസ് ഡവലെപ്മെൻറ് മാനേജർ എന്നീ ഒഴിവുകളിലേക്ക് ജൂൺ 12 നും നടക്കും.

രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയും അഭിമുഖം നടത്തുന്നു. പ്ലസ് ടു/ഡിഗ്രി/പിജി/ഡിപ്ലോമ/ഐടിഐ/ബി ടെക് ഇൻ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐ ഡി) പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 –2707610, 6282942066.