ചന്തേര മാസ്റ്ററെയും സഹധർമ്മിണിയെയും അനുസ്മരിക്കാൻ അവസാനമായെത്തി :എം.ജി.എസിൻ്റെ ഓർമ്മയിൽ അഴീക്കോട് ഗ്രാമം

അന്തരിച്ച ഡോ. എം. ജി. എസ് നാരായണൻ്റെ ഓർമ്മയിൽ അഴിക്കോട് ഗ്രാമം. 2020 ഫെബ്രുവരി ഒമ്പതിന് കണ്ണൂർ അഴീക്കോട്ട് വര പ്രസാദത്തിൽ സി എം എസ് ചന്തേര - വിമല കുമാരി യമ്മ ഓർമ്മ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ അദ്ദേഹമെത്തിയിരുന്നു.

 

കണ്ണൂർ: അന്തരിച്ച ഡോ. എം. ജി. എസ് നാരായണൻ്റെ ഓർമ്മയിൽ അഴിക്കോട് ഗ്രാമം. 2020 ഫെബ്രുവരി ഒമ്പതിന് കണ്ണൂർ അഴീക്കോട്ട് വര പ്രസാദത്തിൽ സി എം എസ് ചന്തേര - വിമല കുമാരി യമ്മ ഓർമ്മ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ അദ്ദേഹമെത്തിയിരുന്നു.

'ഡോ. എം ജി ശശിഭൂഷൺ, ഡോ. എം കെ സതീഷ് കുമാർ, വെൺമണി കൃഷ്ണൻ നമ്പൂതിരി,സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് തുടങ്ങിയവർ പരിപാടിയിലുണ്ടായിരുന്നു.ഡോ. എം. ജി. എസ് അവസാനമായി പങ്കെടുത്ത കണ്ണൂരി ലെ പരിപാടിയായിരുന്നു ഇത്.