മയ്യിൽ ഗ്രാമ പഞ്ചായത്ത് ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
മയ്യിൽ ഗ്രാമ പഞ്ചായത്ത് ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.വി. പ്രീത അധ്യക്ഷതവഹിച്ചു.
Apr 23, 2025, 19:18 IST
മയ്യിൽ : മയ്യിൽ ഗ്രാമ പഞ്ചായത്ത് ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.വി. പ്രീത അധ്യക്ഷതവഹിച്ചു.
അനിത (സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) രതി ( സിഡിഎസ് ചെയർ പേഴ്സൺ എന്നിവർ പ്രസംഗിച്ചു. കില കോഓഡിനേറ്റർ രവി നമ്പ്രം ക്ലാസ്സെടുത്തു.