മൗലാന അബുൽ കലാം ആസാദിനെ അനുസ്മരിച്ചു

കോൺഗ്രസ്സ് നേതാവും,പ്രഥമ വിദ്യാഭ്യാസ മന്ത്രിയും , സ്വാതന്ത്ര്യ സമര സേനാനിയുമായ  മൗലാന അബുൽ കലാം ആസാദിൻ്റെ 136-ആം ജന്മ ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

 

കണ്ണൂർ : കോൺഗ്രസ്സ് നേതാവും,പ്രഥമ വിദ്യാഭ്യാസ മന്ത്രിയും , സ്വാതന്ത്ര്യ സമര സേനാനിയുമായ  മൗലാന അബുൽ കലാം ആസാദിൻ്റെ 136-ആം ജന്മ ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

 ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ്  പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.നേതാക്കളായ കെ പ്രമോദ് ,ടി ജയകൃഷ്ണൻ ,എം പി വേലായുധൻ, മനോജ് കൂവേരി ,കെ ബാലകൃഷ്ണൻ മാസ്റ്റർ, പി മുഹമ്മദ് ഷമ്മാസ് കായക്കൽ രാഹുൽ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കല്ലിക്കോടൻ രാഗേഷ് ,യു ഹംസ ഹാജി തുടങ്ങിയവർ സംസാരിച്ചു.