മാട്ടൂൽസ്വദേശി ഖത്തറിൽ നിര്യാതനായി

മാട്ടൂൽ ജസീന്തചാലിൽ താമസിക്കുന്ന ചേരിച്ചി ഹക്കീം പാലക്കോടൻ ജുബൈരിയ ദമ്പതികളുടെ മകൻ പാലക്കാടൻ ജസീം( 31) ഖത്തറിൽ നിര്യാതനായി ഭാര്യ: അമീറ.സഹോദരങ്ങൾ ജസ്‌ന, ജസീൽ.

 

 പഴയങ്ങാടി:മാട്ടൂൽ ജസീന്തചാലിൽ താമസിക്കുന്ന ചേരിച്ചി ഹക്കീം പാലക്കോടൻ ജുബൈരിയ ദമ്പതികളുടെ മകൻ പാലക്കാടൻ ജസീം( 31) ഖത്തറിൽ നിര്യാതനായി ഭാര്യ: അമീറ.സഹോദരങ്ങൾ ജസ്‌ന, ജസീൽ.