മട്ടന്നൂർ പോളിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടത്തിയ കെ ജി സി ഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പരാതി വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

 


മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടത്തിയ കെ ജി സി ഇ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പരാതി വിദ്യാർത്ഥിക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു.

 ബുധനാഴ്ച നടന്ന പരീക്ഷയിലാണ് ഹാളിൽ  വിദ്യാർത്ഥിയിൽ നിന്ന് മൊബൈൻ ഫോൺ പിടിച്ചത്. ടെക്നിക്കൽ എക്സാമിനേഷൻ ജോയിൻറ് കൺട്രോളർ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് മട്ടന്നൂർ പൊലിസ് കേസെടുത്തത്.