കണ്ണൂരിൽ ആത്മഭാഷണങ്ങളുടെ ഭൂപടം' ഗ്രൂപ്പ് ഷോയ്ക്ക് തുടക്കമായി 

കേരളത്തിനകത്തും പുറത്തും കലാ ഭൂപടത്തിൻ തങ്ങളുടെ വിലാസം രേഖപ്പെടുത്തിയ അഞ്ച് യുവകലാകാരരുടെ പ്രദർശനമായ ആത്മഭാഷണങ്ങളുടെ ഭൂപടം (Mapping the Inner Dialogue) കണ്ണൂര്‍ സൗത്ത് ബസാറിലെ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയില്‍ ആരംഭിച്ചു. 
 


കണ്ണൂർ :കേരളത്തിനകത്തും പുറത്തും കലാ ഭൂപടത്തിൻ തങ്ങളുടെ വിലാസം രേഖപ്പെടുത്തിയ അഞ്ച് യുവകലാകാരരുടെ പ്രദർശനമായ ആത്മഭാഷണങ്ങളുടെ ഭൂപടം (Mapping the Inner Dialogue) കണ്ണൂര്‍ സൗത്ത് ബസാറിലെ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയില്‍ ആരംഭിച്ചു. 

അരുണ്‍ മംഗള, ചന്ദന കൊത്തമ്പ്ര, നന്ദന അംബ, സജീഷ് പള്ളിക്കര, ശ്യാം ആരമ്പന്‍ എന്നിവരുടെ കലാസൃഷ്ടികളാണ് ഈ പ്രദര്‍ശനത്തില്‍ ഉള്ളത്. ശനിയാഴ്ച്ചവൈകീട്ട് 4.30 ന് നടന്ന  ഉത്ഘാടന ചടങ്ങില്‍ കലാരംഗത്തെ പ്രമുഖർ പങ്കെടുത്തു