മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു .

 

 മമ്പറം : മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു .ഇന്ന് രാവിലെയാണ് അപകടം.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു .മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.