മലപ്പട്ടത്ത് പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു
മലപ്പട്ടത്ത് പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെ മലപട്ടം സഹകരണ ബാങ്കിന് സമീപമാണ് അപകടം.
Jun 22, 2026, 16:04 IST
മയ്യിൽ : മലപ്പട്ടത്ത് പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെ മലപട്ടം സഹകരണ ബാങ്കിന് സമീപമാണ് അപകടം.
കാട് വയക്കുന്നതിനിടെ പന്നി പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളി ഖദീജയ്ക്കാണ് പരുക്കേറ്റത്. ഇവർ മയ്യിൽ ആശുപത്രിയിൽ ചികിത്സ തേടി. മയ്യിൽ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.