കണ്ണൂർ ചൊക്ളിയിൽ വൻ ലഹരി വേട്ട : 85 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ചൊക്ളിയിൽ വൻ ലഹരി വേട്ട.85 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ കഅഴിയൂർ കോറോത്ത് റോഡിലെ ആദർശാണ് (32) അറസ്റ്റിലായത്
ചൊക്ലി മേക്കുന്നിൽ

 

ചൊക്ളി : ചൊക്ളിയിൽ വൻ ലഹരി വേട്ട.85 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ കഅഴിയൂർ കോറോത്ത് റോഡിലെ ആദർശാണ് (32) അറസ്റ്റിലായത്
ചൊക്ലി മേക്കുന്നിൽ എസ്എച്ച്ഒ ആർ രാകേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ചരാത്രി 11 മണിക്ക് നടത്തിയ വാഹന പരിശോധനയിലാണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവാവിൽ നിന്നും മാരക ലഹരി മരുന്ന് പിടിച്ചെടുത്തത്