കണ്ണൂരിൽ മഹാത്മജിയുടെ ആത്മകഥയുടെ നൂറാം പിറന്നാൾ ആഘോഷിച്ചു

ലോകത്തിലെറ്റവും അധികം വിറ്റ ആത്മകഥകളിലൊന്നായ എൻ്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ നൂറാം വാർഷികം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ആഘോഷിച്ചു. പ്രതിനെട്ടു ഭാഷകളിലുള്ള ആത്മകഥയുടെ പ്രദർശനവും നടന്നു. ഡോ: പുനലൂർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഇ.വി.ജി നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ചൂര്യായി ചന്ദ്രൻ ഗാന്ധിജിയുടെ ആത്മകഥയെ കുറിച്ച് സംസാരിച്ചു.

 

കണ്ണൂർ: ലോകത്തിലെറ്റവും അധികം വിറ്റ ആത്മകഥകളിലൊന്നായ എൻ്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ നൂറാം വാർഷികം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ആഘോഷിച്ചു. പ്രതിനെട്ടു ഭാഷകളിലുള്ള ആത്മകഥയുടെ പ്രദർശനവും നടന്നു. ഡോ: പുനലൂർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഇ.വി.ജി നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ചൂര്യായി ചന്ദ്രൻ ഗാന്ധിജിയുടെ ആത്മകഥയെ കുറിച്ച് സംസാരിച്ചു.

 മാത്യു എംകണ്ടത്തിൽ, സി.സുനിൽകുമാർ എം.ടി. ജീനരാജൻ എന്നിവർ സംസാരിച്ചു കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂൾ ഗ്രന്ഥാലയത്തിന് കേനന്നൂർ  ഡിസ്ട്രിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി നൽകുന്ന ഗാന്ധിജിയുടെ 18 ഭാഷകളിലുള്ള ആത്മകഥ പ്രഥമാധ്യാപകൻ ഫാ:തോംസൺ ആൻ്റണി ഏറ്റുവാങ്ങി   പ്രദർശനം ഡിസംബർ ഒന്നു വരെ തുടരും