'മാടൻ മോക്ഷം നാടകം'  20 ന്  തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ അരങ്ങേറും

 ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻറെ മാടൻ മോക്ഷം നാടകം വെള്ളിയാഴ്ച്ച (മാർച്ച് 20 ) രാത്രി 7 മണിക്ക് ചിന്മയ വിദ്യാലയത്തിൽ വച്ച് അരങ്ങേറും . നാടക നടനും സിനിമാ താരവുമായ സന്തോഷ് കീഴാറ്റൂർ  ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തളിപ്പറമ്പിൽ നടന്ന വർത്താ സമ്മേളനത്തിൽ അറിയിച്ചു

ജയമോഹൻ്റെ കൃതിയെ ആസ്‌പദമാക്കി രാജ്മോഹൻ നീലേശ്വരം നാടകരചനയും ജോസ്‌മഠത്തിൽ സംവിധാനവും നിർവ്വഹിച്ച നാടകമാണ് മാടൻമോക്ഷം. പ്രവേശനം പാസ് മുഖേനയാണ്.പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖലാ കമ്മിറ്റി, ജീവ കലാ കേന്ദ്രം തളിപ്പറമ്പ്, മാസ് ആർട്‌സ് സൊസൈറ്റി തളിപ്പറമ്പ് എന്നിവർ സംയുക്തമായിട്ടാണ് നാടകത്തിന് തളിപ്പറമ്പിൽ വേദിയൊരുക്കുന്നത്.

തളിപ്പറമ്പ് : ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻറെ മാടൻ മോക്ഷം നാടകം വെള്ളിയാഴ്ച്ച (മാർച്ച് 20 ) രാത്രി 7 മണിക്ക് ചിന്മയ വിദ്യാലയത്തിൽ വച്ച് അരങ്ങേറും . നാടക നടനും സിനിമാ താരവുമായ സന്തോഷ് കീഴാറ്റൂർ  ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ തളിപ്പറമ്പിൽ നടന്ന വർത്താ സമ്മേളനത്തിൽ അറിയിച്ചു

ജയമോഹൻ്റെ കൃതിയെ ആസ്‌പദമാക്കി രാജ്മോഹൻ നീലേശ്വരം നാടകരചനയും ജോസ്‌മഠത്തിൽ സംവിധാനവും നിർവ്വഹിച്ച നാടകമാണ് മാടൻമോക്ഷം. പ്രവേശനം പാസ് മുഖേനയാണ്.പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖലാ കമ്മിറ്റി, ജീവ കലാ കേന്ദ്രം തളിപ്പറമ്പ്, മാസ് ആർട്‌സ് സൊസൈറ്റി തളിപ്പറമ്പ് എന്നിവർ സംയുക്തമായിട്ടാണ് നാടകത്തിന് തളിപ്പറമ്പിൽ വേദിയൊരുക്കുന്നത്.

 മാടൻമോക്ഷം നാടകത്തിലെ അഭിനേതാവ് കേരള സംഗീതനാടക അക്കാദമി ഗു രുപൂജ അവാർഡ് നേടിയ ശിവൻ അയോധ്യയെ ചടങ്ങിൽ ആദരിക്കും.തളിപ്പറമ്പിൽ നടന്ന വാർത്ത സമ്മേളനത്തിൽ എം വി  ജനാർദ്ദനൻ, പി സുമേഷ് , രജിത മധു , എം സന്തോഷ്, കെ ബിജുമോൻ എന്നിവർ പങ്കെടുത്തു.