വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള -തെയ്യം കലാകാരൻ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി

വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള - തെയ്യം കലാകാരൻ അഞ്ചാംപീടിക എൽ.ടി മനോഹരൻ പണിക്കർ (63) നിര്യാതനായി. അഞ്ചാംപീടിക യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങൾനെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും  പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.
 

 അഞ്ചാംപീടിക : വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള - തെയ്യം കലാകാരൻ അഞ്ചാംപീടിക എൽ.ടി മനോഹരൻ പണിക്കർ (63) നിര്യാതനായി. അഞ്ചാംപീടിക യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങൾനെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും  പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.

ഭാര്യമാർ : ഉമ, പരേതയായ ഗീത. മക്കൾ : ഗാനേഷ്, രാഗേന്ദു, ശോണിമ , അഖിലേഷ്. മരുമക്കൾ: വിൻസി ഗാനേഷ്,ഐശ്വര്യ രാഗേന്ദു,
സജേഷ്. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ പണിക്കർ, കേളു പണിക്കർ,ലക്ഷ്മി, അമ്മാളു, സാവിത്രി സംസ്ക്കാരം ബുധനാഴ്ച്ച പകൽ രണ്ടു മണിക്ക് ആന്തൂർ മുൻസിപ്പാലിറ്റിയുടെ ശാന്തി തീരം വാതക ശ്മശാനത്തിൽ നടത്തും.