തദ്ദേശ പോരിന് ഒരുക്കമായി :എൽഡിഎഫ് ആദ്യതെരഞ്ഞെടുപ്പ് കൺവെൻഷൻ പയ്യന്നൂരിൽ നടന്നു 

എൽഡിഎഫ് പയ്യന്നൂർ മുനിസിപ്പൽതല തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. ഗാന്ധി പാർക്കിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. വി ബാലൻ അധ്യക്ഷനായി. ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, കെ വി ബാബു, കെ കെ ജയപ്രകാശ്, സരിൻ ശശി, വി കുഞ്ഞികൃഷ്ണൻ, കെ വി ലളിത, പി വി കുഞ്ഞപ്പൻ, സി കൃഷ്ണൻ, വി നാരായണൻ, കെ ഹരിഹർ കുമാർ,

 

 പയ്യന്നൂർ:എൽഡിഎഫ് പയ്യന്നൂർ മുനിസിപ്പൽതല തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. ഗാന്ധി പാർക്കിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. വി ബാലൻ അധ്യക്ഷനായി. ടി ഐ മധുസൂദനൻ എംഎൽഎ, പി സന്തോഷ്, കെ വി ബാബു, കെ കെ ജയപ്രകാശ്, സരിൻ ശശി, വി കുഞ്ഞികൃഷ്ണൻ, കെ വി ലളിത, പി വി കുഞ്ഞപ്പൻ, സി കൃഷ്ണൻ, വി നാരായണൻ, കെ ഹരിഹർ കുമാർ,

ഇക്ബാൽ പോപ്പുലർ, ഒ, ടി സുജേഷ്, കെ രാജൻ, പി ജയൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ : വി ബാലൻ (ചെയർമാൻ), എൻ പി ഭാസ്കരൻ, ഒ ടി സുജേഷ്, കെ ഹരിഹർ കുമാർ, പി വി ദാസൻ, പി ജയൻ, ഇക്ബാൽ പോപ്പുലർ, വി കുഞ്ഞികൃഷ്ണൻ, സരിൻ ശശി, കെ വി ലളിത, പ്രൊഫ. കെ രാജഗോപാലൻ, ടി വി അജയകുമാർ (വൈസ് ചെയർമാൻ), പി സന്തോഷ് (ജനറൽ കൺവീനർ), കെ കെ ഗംഗാധരൻ, കെ പി ജ്യോതി (കൺവീനർ).