കണ്ണൂരിൽ ആയില്യത്ത് ലീലാവതി അമ്മ നിര്യാതയായി
പരേതനായ ഹോണററി റിട്ട. ക്യാപ്റ്റൻ പൊന്മലേരി കോറോത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ ലീലാവതി അമ്മ (95) ഇരിവേരി ലീലാലയത്തിൽ നിര്യാതയായി
Dec 29, 2025, 11:10 IST
വെള്ളച്ചാൽ: പരേതനായ ഹോണററി റിട്ട. ക്യാപ്റ്റൻ പൊന്മലേരി കോറോത്ത് മാധവൻ നമ്പ്യാരുടെ ഭാര്യ ലീലാവതി അമ്മ (95) ഇരിവേരി ലീലാലയത്തിൽ നിര്യാതയായി. മക്കൾ' ശോഭന (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്), സുജന, സുമന , പരേതനായ രാമകൃഷ്ണൻ ( മുൻ ഡെപ്യൂട്ടി കമ്മീഷണർ, സെയിൽസ് ടാക്സ്). മരുമക്കൾ: കെ.ടി. സതീശൻ (റിട്ട. പള്ളിക്കുന്ന്), രാജീവൻ നമ്പ്യാർ ( മുംബൈ), സുകുമാരൻ(കണ്ണൂർ) ഉമ രാമകൃഷ്ണൻ(തലശരി). സംസ്കാരം തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.