കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കണ്ണൂർ : ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
Updated: Apr 3, 2024, 16:00 IST
കണ്ണൂർ : ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
ഭരണാധികാരിയായ കളക്ടർ അരുൺ കെ വിജയൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. 3 സെറ്റ് പത്രികയാണ് നൽകിയത്.
ഡമ്മി സ്ഥാനാർത്ഥിയായി എൻ.ചന്ദ്രനും പത്രിക നൽകി. ഗാന്ധി പ്രതിമക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ചാണ് ജയരാജൻ പത്രികാ സമർപ്പണത്തിന് എത്തിയത്.