തളിപ്പറമ്പ പട്ടുവം പുളിമ്പറമ്പ് റോഡിൽ മണ്ണിടിച്ചൽ തുടരുന്നു ; ഗതാഗതം പൂർണമായും നിരോധിച്ചു

കനത്ത മഴയിൽ മണ്ണിടിച്ചൽ തുടരുന്നതിനാൽ  ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായിRDO ടി വി  രഞ്ജിത്ത് അറിയിച്ചു.

 

തളിപ്പറമ്പ്: കനത്ത മഴയിൽ മണ്ണിടിച്ചൽ തുടരുന്നതിനാൽ  ഇത് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായിRDO ടി വി  രഞ്ജിത്ത് അറിയിച്ചു.

തളിപ്പറമ്പ്, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് പട്ടുവം, മുള്ളൂൽ പ്രദേശങ്ങളിലേക്ക് പോകുന്ന  വാഹനങ്ങൾ ഏഴാംമൈൽ, കൂവോട് വഴി പോകണം. പയ്യന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുപ്പം, ചാലത്തൂർ വഴി തിരിച്ചുവിടുകയാണ്.