അഴീക്കോട് നിലനിർത്തി എൽ ഡി എഫ്; ഫോട്ടോഫിനിഷിങ്ങിൽ 356 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ വി സുമേഷ് വിജയിച്ചു 

കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അഴീക്കോട് മണ്ഡലത്തിൽ വാശിയേറിയ മത്സരത്തിനൊടുവിൽ എൽ.ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷ് 356 ന് വോട്ടിന് വിജയിച്ചു. 

മുസ്ലിം ലീഗിലെ അബ്ദുൽ കരീം ചേലേരിയെ കെ വി സുമേഷ് ആണ് പരാജയപ്പെടുത്തിയത്.