കെ.വി നാണിക്കുട്ടി അമ്മ നിര്യാതയായി
തളിയിൽസ്കൂളിന് സമീപം കെ.വി നാണിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: കെ. വി പ്രേമരാജൻ മാസ്റ്റർ (സി.പി എം ആന്തൂർ ലോക്കൽ
Jul 10, 2026, 09:39 IST
മോറാഴ : തളിയിൽസ്കൂളിന് സമീപം കെ.വി നാണിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: കെ. വി പ്രേമരാജൻ മാസ്റ്റർ (സി.പി എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗം, ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി, ആന്തൂർ നഗരസഭ),കെ.വി. രാധാകൃഷ്ണൻ (ന്യൂഡൽഹി), കെ.വി വത്സലദാസൻ (റിട്ട:
എക്സികുട്ടീവ് എഞ്ചിനിയർ, സിവിൽ കെ എസ് ഇ ബി, ജനറൽ മാനേജർ പി ജി . സിസി ), കെ.വി. മനോഹരൻ (ചെന്നൈ), കെ.വി സുജാത.മരുമക്കൾ: കെ. എം സുമ, ബിന്ദു, സുനിത, ഗോവിന്ദൻ കുട്ടി. സഹോദരങ്ങൾ: പരേതരായ നാരായണമാരാർ, കുഞ്ഞിരാമമാരാർ, കുട്ടിപ്പാറു മാരസ്യാർ . ശവസംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് ശാന്തി തീരം വാതക ശ്മശാനത്തിൽ.