കുഞ്ഞോളത്തില്ലത്ത് ശാന്തകുമാരി നിര്യാതയായി

ചിറ്റാരിപ്പറമ്പ് വട്ടോളി കുഞ്ഞോളത്തില്ലത്ത് ശാന്തകുമാരി അന്തർജനം (80) നിര്യാതനായി. ഭർത്താവ് :പരേതനായ ശ്രീധരൻ നമ്പൂതിരി

 

കണ്ണവം :ചിറ്റാരിപ്പറമ്പ് വട്ടോളി കുഞ്ഞോളത്തില്ലത്ത് ശാന്തകുമാരി അന്തർജനം (80) നിര്യാതനായി. ഭർത്താവ് :പരേതനായ ശ്രീധരൻ നമ്പൂതിരി
( റിട്ടയേർഡ് അധ്യാപകൻ) മക്കൾ ഇന്ദിര (റിട്ടയേഡ് ജൂനിയർ സൂപ്രണ്ട് കണ്ണൂർ താലൂക്ക് )മുരളി കൃഷ്ണൻ നമ്പൂതിരി വിനോദ് കുമാർ നമ്പൂതിരി ( ഇരുവരും കൈതേരി നീല കരിങ്കാളി ക്ഷേത്രം)

 മരുമക്കൾ ജയകുമാരി സ്മിത (സൂര്യനിലയം ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെള്ളത്തുവയൽ) പരേതനായ ഗംഗയില്ലത്ത് വിജയൻ നമ്പൂതിരി സഹോദരങ്ങൾ പാടിയില്ലത്ത് രാമചന്ദ്രൻ നമ്പൂതിരി, പുരുഷോത്തമൻ നമ്പൂതിരി,  രമ അന്തർജനം,  ഗീതാ അന്തർജനം, ശ്രീദേവി അന്തർജനം, ഭാർഗവി അന്തർജനം,  പരേതനായ രാജൻ നമ്പൂതിരി .