ദേശാഭിമാനി കണ്ണൂർ യൂനിറ്റ് ഫോട്ടോഗ്രാഫർ സുമേഷ് കൊടിയത്തിൻ്റെ പിതാവ് കുഞ്ഞിക്കണ്ണൻ നായർ നിര്യാതനായി

 

കണ്ണൂർ : ദേശാഭിമാനി കണ്ണൂർ യൂനിറ്റ് ഫോട്ടോഗ്രാഫർ സുമേഷ് കൊടിയത്തിൻ്റെ പിതാവ്  പയ്യന്നൂർ കാനായിയിലെ നാണാട്ട് കുഞ്ഞിക്കണ്ണൻ നായർ (ഉണ്ണിക്കണ്ണൻ),  (73) നിര്യാതനായി.  ഭാര്യ: രമണി. 

മറ്റു മകൻ: സുനേഷ്  (ഗൾഫ്) ,  മരുമക്കൾ: അഖില, സജിന . സഹോദരങ്ങൾ: സാവിത്രി (ചെറുപുഴ), തമ്പാൻ(കോത്തായി മുക്ക് ), പരേതനായ ശ്രീധരൻ .  സംസ്ക്കാരം തിങ്കളഴ്ച്ച രാവിലെ 11 മണിക്ക് കാനായി പൊതു ശ്മശാനത്തിൽ നടക്കും.