കണ്ണൂരിലെ കെ എസ് യു കരിങ്കൊടി പ്രതിഷേധം ; മന്ത്രി വീണാ ജോർജ് ഐസിയുവിൽ 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്ക്.

 

 കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്ക്.

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി മന്ത്രിയെ സന്ദർശിച്ചു.