കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റിൽ കൊറിയർ കൗണ്ടർ പുനരാരംഭിച്ചു
കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റിൽ കൊറിയർ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം.
Nov 2, 2026, 19:29 IST
കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റിൽ കൊറിയർ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം.