തളിപ്പറമ്പ് മണ്ഡലത്തിലെ യാത്ര ക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിൽ കെ എസ് ആർ ടി സി ബസ് അനുവദിക്കണം ; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ടി.കെ ഗോവിന്ദൻ എംഎൽഎ
തളിപ്പറമ്പ് മണ്ഡലത്തിലെ യാത്ര ക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിൽ കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് എംഎൽഎ കെ ഗോവിന്ദൻ.
Updated: Jun 1, 2026, 11:31 IST
തളിപ്പറമ്പ് : തളിപ്പറമ്പ് മണ്ഡലത്തിലെ യാത്ര ക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിൽ കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദൻ.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പയ്യാവൂർ ശ്രീകണ്ടാപുരം അഡൂർ മലപ്പട്ടം കണ്ണൂർ,ചാലോട് -മയ്യിൽ -കണ്ണൂർ ജില്ലാ ആശുപത്രി തളിപ്പറമ്പ -തിരുവട്ടൂർ -തൊട്ടിക്കൽ -തോണ്ടി -ചപ്പാരപടവ് എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിന് തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദൻ നിവേദനം നൽകി.