കെ.എസ്.ഇ.ബിപള്ളിക്കുന്ന് സെക്ഷൻ ഓഫീസ് ഓവർസീയർ ടി. സുധീഷ് നിര്യാതനായി

കെ.എസ്.ഇ.ബിപള്ളിക്കുന്ന് സെക്ഷൻ ഓഫീസ് ഓവർസീയർ ടി. സുധീഷ് (51) നിര്യാതനായി. കൊറ്റാളി സ്വദേശിയാണ്. ഭാര്യ: നിമ്മി. മകൾ: ശിവാനി (പത്താം ക്ളാസ് വിദ്യാർത്ഥിനി ശ്രീ പുരം സ്കൂൾ പള്ളിക്കുന്ന്) ഭൗതിക ശരീരം ഇന്ന് രാവിലെ ഒൻപതു മണി മുതൽ കൊറ്റാളി യിലുള്ള ഭവനത്തിൽ പൊതു ശ്മശാനത്തിൽ നടക്കും

 

കണ്ണൂർ: കെ.എസ്.ഇ.ബിപള്ളിക്കുന്ന് സെക്ഷൻ ഓഫീസ് ഓവർസീയർ ടി. സുധീഷ് (51) നിര്യാതനായി. കൊറ്റാളി സ്വദേശിയാണ്. ഭാര്യ: നിമ്മി. മകൾ: ശിവാനി (പത്താം ക്ളാസ് വിദ്യാർത്ഥിനി ശ്രീ പുരം സ്കൂൾ പള്ളിക്കുന്ന്) ഭൗതിക ശരീരം ഇന്ന് രാവിലെ ഒൻപതു മണി മുതൽ കൊറ്റാളി യിലുള്ള ഭവനത്തിൽ പൊതു ശ്മശാനത്തിൽ നടക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യാമ്പലത്ത് നടക്കും.