കോണത്ത് ദേവകി നിര്യാതയായി
കല്യാശേരി: കപ്പോത്തുകാവ് കോണത്ത് ദേവകി (92)നിര്യാതയായി.ഭർത്താവ് :പരേതനായ പുതിയ പുരയിൽ കുഞ്ഞമ്പു.മക്കൾ : പി പി സാവിത്രി, പി പി ഓമന, പി പി ചന്ദ്രൻ(മുൻ പാറക്കടവ് ക്ഷീര സഹകരണ സംഘം),പി പി കുഞ്ഞിരാമൻ(പാറക്കടവ് ക്ഷീര സഹകരണ സംഘം,സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പി പി ഭാർഗവി (കല്യാശ്ശേരി വനിതാ സഹകരണ ബാങ്ക് പാളിയത്തുവളപ്പ്,സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പി പി ഗൗരി (സി പി ഐ എം പാളിയത്തുവളപ്പ് ബ്രാഞ്ച് അംഗം), പരേതരായ പി പി ഗോവിന്ദൻ, പി പി യശോദ.
മരുമക്കൾ : പി സി കോരൻ (പുഞ്ചവയൽ), പട്ടേരി കരുണൻ (വേളാപുരം), പി സി സുരേശൻ (കയറ്റീൽ), സി ഷീമ ഒഴക്രോം (പാറക്കടവ് അഗ്രിക്കൽച്ചറൽ വെൽഫയർ കോ-ഓപ്പറേറ്റീവ് ബാങ്ക്,സി പി ഐ എം കപ്പോത്തുകാവ് ബ്രാഞ്ച് അംഗം), കാഞ്ചന പി പി (കീഴറ).സഹോദരങ്ങൾ : കണ്ണൻ, ബാലൻ വെളിച്ചപ്പാട് (വള്ളിത്തോട്),പരേതരായ നാരായണൻ, കൃഷ്ണൻ, കാർത്യായനി (പാപ്പിനിശേരി).സംസ്ക്കാരം : ഇന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചെക്കിക്കുണ്ട് ശ്മശാനത്തിൽ.