മന്നയിലെ ഭാരതി ഡ്രൈവിംഗ് സ്‌കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി

മന്നയിലെ ഭാരതി ഡ്രൈവിംഗ്‌സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ  കെ.കെ.വിജയൻ  (59) നിര്യാതനായി .കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്. ഭാര്യ.: സുമ (കാപ്പിമല)മക്കൾ. അശ്വതി

 

തളിപ്പറമ്പ് : മന്നയിലെ ഭാരതി ഡ്രൈവിംഗ്‌സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ  കെ.കെ.വിജയൻ  (59) നിര്യാതനായി .കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്. ഭാര്യ.: സുമ (കാപ്പിമല)മക്കൾ. അശ്വതി.അർജുൻ. മൃതദേഹം വൈകുന്നേരം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം  5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.