കെ.കെ.ശാരദ നിര്യാതയായി
കയരളം വെള്ളിക്കോട്ട് ചാലിലെ കെ.കെ.ശാരദ(72 ) നിര്യാതയായി.ഭർത്താവ്:സി. നാരായണൻ ( കയരളം) മക്കൾ:-കെ.കെ.ഷീബ (പാന്തോട്ടം). കെ.കെ. രൂപേഷ് (വിമുക്തഭടൻ, ഏച്ചൂർ ) പരേതനായകെ.കെ. രാജേഷ്.
Oct 27, 2026, 09:07 IST
കയരളം: കയരളം വെള്ളിക്കോട്ട് ചാലിലെ കെ.കെ.ശാരദ(72 ) നിര്യാതയായി.ഭർത്താവ്:സി. നാരായണൻ ( കയരളം) മക്കൾ:-കെ.കെ.ഷീബ (പാന്തോട്ടം). കെ.കെ. രൂപേഷ് (വിമുക്തഭടൻ, ഏച്ചൂർ ) പരേതനായകെ.കെ. രാജേഷ്.
മരുമക്കൾ: സത്യൻ (പാന്തോട്ടം),സൗമ്യ രാജേഷ് (അദ്ധ്യാപിക, ശങ്കരവിലാസം യു.പി.സ്ക്കൂൾ, മക്രേരി ) ഷീബ ( ജെപിഎച്ച്എൻ, ചെമ്പിലോട് സിഎച്ച്സി). സഹോദരങ്ങൾ : കെ.കെ.ശ്രീധരൻ ( ചൂളിയാട് ), കെ.കെ. രുഗ്മിണി (കാവുമ്പായി ) പരേതരായ കെ.കെ. ബാലകൃഷ്ണൻ ( പെരുമാച്ചേരി )കെ.കെ. കുഞ്ഞിരാമൻ (വിമുക്തഭടൻ, മലപ്പട്ടം )മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ ഏച്ചൂരിൽ രൂപേഷിന്റെ വീട്ടിലും വൈകുന്നേരം 4 മണിക്ക് കയരളം കൊല്ലൻ വളപ്പിലും പൊതു ദർശനത്തിനു ശേഷം അഞ്ച് മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ സംസ്കരിക്കും.