കണ്ണൂരിൽ കേരള മദ്യനിരോധനസമിതി മഹാത്മാഗാന്ധി അനുസമരണം നടത്തി

കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.  കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല അനുസ്മരണ പ്രഭാഷണം നടത്തി. 

 

 കണ്ണൂർ : കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.  കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ പ്രസിഡന്റ് എ. രഘുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജി വർഗ്ഗീസ്, സംസ്ഥാന സിക്രട്ടറിമാരായ ഐ.സി മേരി, ടി.ചന്ദ്രൻ, ശ്രീജിത്ത് വെങ്കിലോട്ട് എന്നിവർ സംസാരിച്ചു.