ഇരിട്ടി കീഴ്പ്പള്ളി സ്വദേശി ദുബായിയിൽ നിര്യാതനായി
ഇരിട്ടി സ്വദേശി കീഴ്പ്പള്ളി വിദേശത്ത് നിര്യാതനായി വട്ടപ്പറമ്പിലെ പാട്ടാളി ഹൌസിൽ വിനോദാണ് (49) ദുബായിയിൽ മരണമടഞ്ഞത്. ഭാര്യ: പ്രിയ. മക്കൾ: അഭിലേഷ്, അവിനേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീർപ്പാട് ശ്മശാനത്തിൽ.
Nov 7, 2026, 11:19 IST
ഇരിട്ടി: ഇരിട്ടി സ്വദേശി കീഴ്പ്പള്ളി വിദേശത്ത് നിര്യാതനായി വട്ടപ്പറമ്പിലെ പാട്ടാളി ഹൌസിൽ വിനോദാണ് (49) ദുബായിയിൽ മരണമടഞ്ഞത്. ഭാര്യ: പ്രിയ. മക്കൾ: അഭിലേഷ്, അവിനേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീർപ്പാട് ശ്മശാനത്തിൽ.