കൗമുദി ടീച്ചർ നിര്യാതയായി‌

പള്ളിക്കുന്ന് അഞ്‌ജലിയിൽ കൗമുദി ടീച്ചർ (93) നിര്യാതയായി. ദീർഘകാലം ചെങ്ങിനിപ്പടി സ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ കൊങ്ങാടൻ കുഞ്ഞാപ്പു

 


കണ്ണൂർ:പള്ളിക്കുന്ന് അഞ്‌ജലിയിൽ കൗമുദി ടീച്ചർ (93) നിര്യാതയായി. ദീർഘകാലം ചെങ്ങിനിപ്പടി സ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ കൊങ്ങാടൻ കുഞ്ഞാപ്പു. മക്കൾ: ഷാജി, പരേതനായ ശ്യാം. മരുമകൾ: വിജയലക്ഷ്മി. സഹോദരങ്ങൾ: ഫൽഗുനൻ, പത്മാക്ഷി, ശൈലജ, ഹെമാവതി, പരേതനായ രാമചന്ദ്രൻ, രാംദാസ്.