കണ്ണൂർ കാട്ടാമ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
കാട്ടാമ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ കക്കാട് പുല്ലൂപ്പി സ്വദേശി സായന്തിൽ നിന്നാണ് വളപട്ടണം എസ്.ഐ ടി.എം വിപിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടിയത്.
Oct 9, 2024, 13:14 IST
കണ്ണൂർ: കാട്ടാമ്പള്ളിയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ കക്കാട് പുല്ലൂപ്പി സ്വദേശി സായന്തിൽ നിന്നാണ് വളപട്ടണം എസ്.ഐ ടി.എം വിപിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്ന് പിടികൂടിയത്.
കാട്ടാമ്പള്ളിയിൽ പട്രോളിങി നി ടെയാണ് O.8 ഗ്രാം ബ്രൗൺ ഷുഗറുമായി ബൈക്കിൽ സഞ്ചരിക്കവെ യുവാവ് പിടിയിലായത്. നേരത്തെയും സായന്ത് മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.