കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു . കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. ഇയാളെ പരുക്കുകളോടെ പരിയാരത്തെ കണ്ണൂർ

 

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് കുത്തേറ്റു . കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. ഇയാളെ പരുക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ചു. എർണാകുളം സ്വദേശി അപ്പു വെന്ന യുവാവാണ് വാക്തർക്കത്തിനിടെ കുത്തി പരുക്കേൽപ്പിച്ചത്. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ഇയാൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു.