പി.എഫ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം കണ്ണൂരിൽ
പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ അഞ്ച്, ആറ് തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി പി ഉണ്ണിക്കുട്ടി കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Oct 1, 2024, 15:00 IST
കണ്ണൂർ:പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ അഞ്ച്, ആറ് തീയ്യതികളിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടി പി ഉണ്ണിക്കുട്ടി കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
5 ന് വൈകുന്നേരം 3 മണിക്കുന്ന സെമിനാർ കെ സുധാകരൻ എം പി യും 6 ന്കാലത്ത് 9-30 ന് പ്രതിനിധി സമ്മേളനം മന്ത്രി വി എൻ വാസവനും ഉൽഘാടനം ചെയ്യും.വർക്കിംഗ് പ്രസിഡണ്ട് എം ധർമ്മജൻ, ജനറൽ സിക്രട്ടറി ഡി മോഹനൻ , ഭരതൻ , ഐ വി ശിവരാമൻ എന്നിവരും പത്രസമ്മേളനത്തിൽപങ്കെടുത്തു.