ആരോഗ്യ മന്ത്രി വീണാ ജോർജിന് കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധം
ആരോഗ്യ മന്ത്രി വീണാ ജോർജിന് ജില്ലയിലെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി
Feb 25, 2026, 11:29 IST
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് ജില്ലയിലെ വിവിധയിടങ്ങളിൽ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി. ഇരിക്കൂറിൽ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം. തലശ്ശേരി കൊടുവള്ളിയിലും ചാലോടിലും ആയിപ്പുഴയിലും കരിങ്കൊടി കാട്ടി. പ്രതിഷേധിച്ച പ്രവർത്തകരെ വിവിധയിടങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുത്തു.