കണ്ണൂർ കടമ്പൂരിൽ യുവതി വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ
കടമ്പൂരിൽ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂർ കുന്നുമ്മൽ പീടികയിലെ കെ. കെ നിമ്യയാ (35) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് നിമ്യയെ വീട്ടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
Mar 28, 2025, 13:54 IST
എടക്കാട്: കടമ്പൂരിൽ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂർ കുന്നുമ്മൽ പീടികയിലെ കെ. കെ നിമ്യയാ (35) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് നിമ്യയെ വീട്ടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണ് പൊലിസിൻ്റെ നിഗമനം. അയൽവാസികളെത്തുമ്പോഴെക്കും മരണമടഞ്ഞിരുന്നു. എ ക്കാട് പൊലി സെത്തി ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.