കണ്ണൂരിൽ  പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു

കണ്ണൂർ ജില്ലയിലെപിലാത്തറ മണ്ടൂരില്‍ ഇന്ന് രാവിലെ 5.30 നാണ് അപകടം.അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48)മരിച്ചത്.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

 


പിലാത്തറ: പ്രഭാതസവാരിക്കിറങ്ങിയമധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു.കണ്ണൂർ ജില്ലയിലെപിലാത്തറ മണ്ടൂരില്‍ ഇന്ന് രാവിലെ 5.30 നാണ് അപകടം.അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48)മരിച്ചത്.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.