കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജീവനക്കാരൻ വസന്ത രാജ് നിര്യാതനായി

 ഒണ്ടേൻപറമ്പ് വാട്ടർ ടാങ്കിന് സമീപം ഗത് സമനയിൽ പരേതരായ റെജി നോൽഡ് ജേക്കബ്ബിന്റെയും ഐറീസ് ടീച്ചറുടെയും മകൻ വസന്ത രാജ് ജേക്കബ്ബ് 64 നിര്യാതനായി.
 

കണ്ണൂർ : ഒണ്ടേൻപറമ്പ് വാട്ടർ ടാങ്കിന് സമീപം ഗത് സമനയിൽ പരേതരായ റെജി നോൽഡ് ജേക്കബ്ബിന്റെയും ഐറീസ് ടീച്ചറുടെയും മകൻ വസന്ത രാജ് ജേക്കബ്ബ് (64) നിര്യാതനായി.

നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ജീവനക്കാരനാണ്. ശനിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 4 മണി വരെ  പരേതന്റെ ഭൗതികശരീരം ചേംബർ ഹാളിൽ  പൊതുദർശനത്തിന്  വെക്കും. ശവസംസ്കാരം ശനിയാഴ്ച വൈകു: 4 മണിക്ക് താണ  സി.എസ്.ഐ സെമിത്തേരിയിൽ . ഭാര്യ: രജനി മകൻ : ഷിജിൻ സാം ജേക്കബ്ബ് (മെഡിക്കൽ റപ്പ്). സഹോദരങ്ങൾ: വൽസരാജ് ജേക്കബ്ബ്, പരേതനായ വിനയരാജ് ജേക്കബ്ബ്