കണ്ണൂരിൽ സൈൻ പ്രിൻ്റിംഗ് ഇൻഡസ്ട്രീസ് അസോ. ജില്ലാ സമ്മേളനം നടത്തി

സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോ. ജില്ലാ സമ്മേളനം  ശിക്ഷക് സദനിൽ വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ എം വി പ്രസാദ് അധ്യക്ഷത വഹിച്ചു

 

കണ്ണൂർ:സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോ. ജില്ലാ സമ്മേളനം  ശിക്ഷക് സദനിൽ വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ എം വി പ്രസാദ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ  വിശിഷ്ടാതിഥി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി,എസ് പി ഐ എ ജില്ലാ സെക്രട്ടറി ഷാജി മാസ്ക്കോ, ജില്ലാ പ്രസിഡണ്ട് സലിൽ കുമാർ,ട്രഷറർ ജിഷാന്ത് മാവിലായി പ്രിന്റ് ഹൗസ് തുടങ്ങിയവർ സംസാരിച്ചു.