കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ ; കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ കയറിക്കൂടി.കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാടിനു സമീപം ഷനോജിന്റെ വീടിനകത്തു വെച്ച ഷൂസിലാണ് മൂർഖൻ കയറിയത് വീട്ടുകാർ

 

കണ്ണൂർ: കണ്ണൂരിൽ ഷൂസിനുള്ളിൽ മൂർഖൻ കയറിക്കൂടി.കണ്ണൂർ കോർപറേഷൻ പരിധിയിലെ കാപ്പാടിനു സമീപം ഷനോജിന്റെ വീടിനകത്തു വെച്ച ഷൂസിലാണ് മൂർഖൻ കയറിയത് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്ക് പ്രവർത്തകനായ സന്ദീപ് ചക്കരക്കൽ മൂർഖനെ റസ്ക്യു ചെയ്തു. ഷൂസിനുള്ളിൽ എന്തോ ഇളകുന്നത് കണ്ടപ്പോഴാണ് മൂർഖനാണെന്ന് വ്യക്തമായത്.