ശാസ്ത്ര മേളയിൽ കണ്ണൂർ പുതിയ തെരു മാപ്പിള എൽപി സ്കൂളിന് കിരീടം
പള്ളിക്കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പാപ്പിനിശ്ശേരി സബ് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ പുതിയ തെരു മാപ്പിള എൽ.പി.സ്കൂൾ 37 പോയിന്റോടെ ഓവറോൾ കിരീടം നേടി.
Oct 7, 2026, 18:23 IST
പള്ളിക്കുന്ന്: പള്ളിക്കുന്ന് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പാപ്പിനിശ്ശേരി സബ് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ പുതിയ തെരു മാപ്പിള എൽ.പി.സ്കൂൾ 37 പോയിന്റോടെ ഓവറോൾ കിരീടം നേടി.
കല്യാശ്ശേരി കണ്ണപുരം എൽപി സ്കൂൾ, പാപ്പിനിശ്ശേരി ജി ഡബ്ല്യുഎൽപി സ്ക്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എഇഒ ജാൻസി ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു.