കണ്ണൂർ മാലൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കെണിയിൽ കുരുങ്ങി

മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി. കെ. പി. ആർ നഗർ സ്വദേശിയാ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ പന്നി കെണിയിലാണ് പുലികുരുങ്ങിയതായി. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി

 


മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കുരുങ്ങി. കെ. പി. ആർ നഗർ സ്വദേശിയാ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ പന്നി കെണിയിലാണ് പുലികുരുങ്ങിയതായി. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. പുലിയെ മയക്കുവെടി വെച്ചു കൂട്ടിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ശ്രീ കണ്ഠാപുരം ചെങ്ങളായിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.