കണ്ണൂർ നോർത്ത് സി ആർ സി കോ ഓർഡിനേറ്റർ നിയമനം

കണ്ണൂർ നോർത്ത് ബി ആർ സിയിൽ താൽക്കാലികമായി ഒഴിവുളള സി ആർ സി കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടി ടി സി /ഡി എൽ എഡ്/ ബി

 

cകണ്ണൂർ : കണ്ണൂർ നോർത്ത് ബി ആർ സിയിൽ താൽക്കാലികമായി ഒഴിവുളള സി ആർ സി കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടി ടി സി /ഡി എൽ എഡ്/ ബി എഡ്, കെ ടെറ്റ് യോഗ്യതയുള്ള കണ്ണൂർ നോർത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാർക്ക് ജനുവരി 16 ന് രാവിലെ 11 മണിക്ക് കണ്ണൂർ നോർത്ത് ബി ആർ സി ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വയസ്സ് സംബന്ധിച്ച് പി എസ് സി യുടെ നിലവിലുള്ള മാനദണ്ഡങ്ങൾ ബാധകം. ഫോൺ: 0497 2705351