കണ്ണൂരിൽ മധ്യവയസ്ക്കയെ കാണാതായതായി പരാതി

മധ്യവയസ്ക്കയെ കാണാതായി. പാപ്പിനിശേരി തിരുത്തി വയൽ ജീവാ ഭവനിൽ സി.കെ. ജയശ്രീയെ (52)യാണ് കഴിഞ്ഞ 15ന് രാവിലെ മുതൽ കാണാതായത്. തിരുത്തിയിലുള്ള വീട്ടിൽ നിന്ന് ഇവർ പോയതാണെണന്ന് ബന്ധുക്കൾ പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 

 

കണ്ണൂർ: മധ്യവയസ്ക്കയെ കാണാതായി. പാപ്പിനിശേരി തിരുത്തി വയൽ ജീവാ ഭവനിൽ സി.കെ. ജയശ്രീയെ (52)യാണ് കഴിഞ്ഞ 15ന് രാവിലെ മുതൽ കാണാതായത്. തിരുത്തിയിലുള്ള വീട്ടിൽ നിന്ന് ഇവർ പോയതാണെണന്ന് ബന്ധുക്കൾ പൊലിസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 

മനോരോഗത്തിന് ചികിത്സ നടത്തിവരികയാണ് ജയശ്രീ കാണാതാവുമ്പോൾ പച്ച കളറിൽ കറുപ്പ് പൂക്കളുള്ള സാരിയാണ് ധരിച്ചിരുന്നത് ഏകദേശം 150 സെൻ്റീമീറ്റർ ഉയരം, ഇരുനിറം. നരകലർന്ന മുടി എന്നിവയാണ് രൂപം 'ഇവരെ കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.