ഡെപ്പോസിറ്റ് തുക തിരികെ നൽകിയില്ല : കണ്ണൂർ  കാടാച്ചിറ സ്കൂളിന് മുൻപിൽ മുൻ ജീവനക്കാരൻ്റെ  അനിശ്ചിത കാല സമരം തുടങ്ങി

നിയമനം ലഭിക്കുമ്പോൾ നൽകിയ ഡെപ്പോസിറ്റ് തുക തിരികെ നൽകാത്ത കാടച്ചിറ ഹൈസ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിക്കെതിരെ മുൻ ജീവനക്കാരനും കുടുംബവും അനിശ്ചിത കാല സമരം തുടങ്ങി

 


കണ്ണൂർ : നിയമനം ലഭിക്കുമ്പോൾ നൽകിയ ഡെപ്പോസിറ്റ് തുക തിരികെ നൽകാത്ത കാടച്ചിറ ഹൈസ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിക്കെതിരെ മുൻ ജീവനക്കാരനും കുടുംബവും അനിശ്ചിത കാല സമരം തുടങ്ങി.മുൻ ജീവനക്കാരനായിരുന്ന സുബിനിൻ്റെ കുടുംബമാണ് സ്കൂളിന് മുൻപിൽ ഇന്നലെ മുതൽ അനിശ്ചിത കാല സമരം തുടങ്ങിയത്.

കാടാച്ചിറ ഹൈസ്കൂൾ മാനേജ്മെൻ്റ് ഡെപ്പോസിറ്റ് തുക തിരിച്ചു നൽകാത്തതിൽ പ്രതിഷേധിച്ച് മുൻ ജീവനക്കാരൻ സുബിനും കുടുംബവും നടത്തിയ അനിശ്ചിത കാല സമരം